In V K Prakash’s new film, there will be only one character. Nithya Menon will do that character. The film will go on the floors on September 1. <br /> <br />രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാള സിനിമയിലേക്ക് തിരികെയത്തുകയാണ് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭര്‍ ചിത്രത്തിന്റെ അണിയറയില്‍ ഒത്തുചേരുന്നു. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലൊള്ളു എന്നാതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.